Monday 1 November 2010

നാണം

എത്ര സുന്ദരമായാണ് നീ നാണിക്കുന്നത്‌
ഞാനത് നാണമില്ലാതെ 
നോക്കിനിന്നു

4 comments:

  1. ഒരാള്‍ നാണിക്കുന്നത്‌ മറ്റൊരാള്‍ നോക്കി നില്‍ക്കുന്നത് സുഖമില്ലാതൊരു കാര്യമാണ്.....................
    ഇനി ആവര്‍ത്തിക്കരുത്.......................

    ReplyDelete
    Replies
    1. നാണമില്ലാത്തവനോട്‌ പറഞ്ഞിട്ടെന്ത് കാര്യം മനുഷ്യാ? വീണ്ടും അതേ ചെയ്യൂ

      Delete
  2. naanam ennathinu new version...!!

    ReplyDelete
  3. sorry. naanamillaymayude puthiya version ennu parayoo.....

    ReplyDelete