Friday 5 November 2010

ഒരു പുതിയകഥ

 മഴയത്തലിയാത്ത മണ്ണാങ്കട്ടയും 
കാറ്റത്ത്‌ പറക്കാത്ത കരിയിലയുംകൂടി 
കാശിക്കുപോയി
കാറ്റും മഴയും ഒന്നിച്ചുവന്നു
മണ്ണാങ്കട്ട പറന്നുംപോയി
കരിയില അലിഞ്ഞുംപോയി   

1 comment:

  1. പുതിയ ലോകം..........
    പുത്തന്‍ പ്രതിഭാസങ്ങള്‍.........................
    ഇതല്ല ഇതിനപ്പുറവും നടക്കും..................

    ReplyDelete