Sunday 7 November 2010

തലതിരിവ്‌

ഭൂഗോളം തിരിഞ്ഞുകൊണ്ടിരിക്കുന്നു
കമ്പിപ്പാരയ്ക്കൊടുങ്ങാന്‍
കാലം കാത്തുവച്ചിരിക്കുന്ന
എന്‍റെ തലപോലെ

4 comments:

  1. ചെറു കവിത...........
    വലിയ ഭുമി..................

    ReplyDelete
    Replies
    1. നന്ദി. പിന്നെ, സ്വന്തം ബ്ലോഗ്‌ നമുക്കൊക്കെ തുറന്നു തരാനുള്ള വലുപ്പം ഉണ്ടാകണം മനസിന്‌ എന്ന് അപേക്ഷ

      Delete
  2. kunjunni masholam ponna oru Ormakale Pranayikkunna koottukaari...

    ReplyDelete